top of page
nurses-are-well-good-taken-care-elderly-patients-hospital-bed-patients-medical-healthcare-

നിങ്ങളുടെ കരുതലിനു കൂട്ടായി എന്നും HARMONY Home Nursing,
Kottayam, Kerala

About Harmony

Professional Care. Like a Family.

കിടപ്പു രോഗികൾ, ഗർഭിണികൾ,ശിശുക്കൾ എന്നീ പരിചരണങ്ങൾ ആവശ്യമുള്ളവർ വീട്ടിൽ  ഉളളതിനാല്‍ ജോലിക്ക് പോകാനും പുറത്തു പോവാനും കഴിയാത്ത ഒട്ടനവധി കുടുംബങ്ങൾ നമുക്കിടയിൽ ഉണ്ടല്ലോ. ഹാർമണി ഹോം നഴ്സിങ്ങിലൂടെ പ്രൊഫഷണല്‍ പരിശീലനം നേടിയ ഞങ്ങളുടെ സ്റ്റാഫുകളുടെ സേവനം നിങ്ങൾക്ക് ലഭ്യമാകുന്നതോടെ നിങ്ങളുടെ ജീവിതം ആയാസകരമാക്കി മാറ്റാൻ കഴിയുന്നതാണ്.
ദൈനംദിന ജീവിതത്തില്‍ മറ്റൊരാളുടെ സഹായം ആവശ്യമായി വരുന്ന വയോജന, ശിശു പരിപാലനം, രോഗീ പരിചരണം, പ്രസവ ശുശ്രുഷ, ആശുപത്രി കൂട്ടിരുപ്പ് തുടങ്ങി ഒരു കുടുംബത്തിന് ആവശ്യമായി വന്നേക്കാവുന്ന എല്ലാ പ്രൊഫഷണല്‍ പരിചരണ സേവനങ്ങളും ഒരുകുടക്കീഴില്‍ ലഭിക്കുന്നതാണ്. 2013 ൽ തുടങ്ങി ഇപ്പോൾ 10 വർഷത്തിന് മുകളിൽ നൂറിലേറെ കുടുംബങ്ങൾക്ക് സേവനം നൽകിക്കൊണ്ട് വിജയകരമായി പോകുന്നു. 

medium-shot-woman-wearing-face-mask (1).jpg
About
side-view-pregnant-woman-midwife-home-woman-casual-clothes-sitting-bed-asian-doula-holding

Get a Free Quote Now! 

Testimonials

Rakesh Menon
Junior Chamber International

This is the first time We have taken a home nurse from this office (Harmony) to take care of my mother. They are doing their job very well. Our experience is that it is an agency you can trust.

Amalda Tony Mathew

AKTMFA State President

Our experience with Harmony home nursing has been very good. All the staff are very courteous, patient and helpful. I would like to specially mention Home Maids Surya, Vygha & Poornima who have been very good. They have shown lot of concern and accommodated all our requests. We are ever grateful.

Abdul Variz

Doha, Qatar

I have used their services for my father who at 90 lived alone in Changanassery and had a help called Harmony Nursing Care. The service was prompt. Extremely loving faithful and dependable. We were happy to have Harmony serve us. Thank you Harmony for this help.

Fully

Bonded

Reliable & Trustworthy

Professional & Experienced

Contact

Contact Us

Call or Message Us for a Free Quote!

Thanks for submitting!

21/1048,
Devi vilasam House
Thekkum Gopuram, Near Aquaspot store
Thiruvathukkal road, Kottayam

homenursingharmony@gmail.com

9846024511

8129173568

© 2024

Powered and secured by

www.digitaldepartment.in

bottom of page